ICC ODI Rankings

Shubman Gill

ഐസിസി ഏകദിന റാങ്കിംഗ്: ശുഭ്മാൻ ഗിൽ ഒന്നാമത്; ബാബർ അസമിനെ മറികടന്ന് ചരിത്രനേട്ടം

Anjana

ഐസിസി പുറത്തിറക്കിയ പുതിയ ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തെത്തി. ബാബർ അസമിനെയാണ് ഗിൽ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനമാണ് ഗില്ലിന് ഈ നേട്ടം നൽകിയത്.