ICC
പാക് അധീന കശ്മീരിലെ ചാമ്പ്യൻസ് ട്രോഫി പര്യടനം ഐസിസി റദ്ദാക്കി; ടൂർണമെന്റിന്റെ ഭാവി അനിശ്ചിതം
2025-ൽ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംശയത്തിലാണ്. പാക് അധീന കശ്മീരിലെ ട്രോഫി ടൂർ ഐസിസി റദ്ദാക്കി. ടൂർണമെന്റിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
2025 ചാമ്പ്യൻസ് ട്രോഫി: പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ; ഐസിസിയെ അറിയിച്ച് ബിസിസിഐ
2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചു. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഇതോടെ ടൂർണമെന്റിന്റെ നടത്തിപ്പിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും.
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്ക്കുള്ള സമ്മാനത്തുക തുല്യമാക്കി. ജേതാക്കള്ക്ക് 2.34 ദശലക്ഷം ഡോളറും റണ്ണറപ്പുകള്ക്ക് 1.17 ദശലക്ഷം ഡോളറും ലഭിക്കും. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല് ഈ തീരുമാനം പ്രാബല്യത്തില് വരും.
ബംഗ്ലാദേശിലെ സംഘർഷം: വനിത ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി
ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റി. ഒക്ടോബർ 3 മുതൽ 20 വരെ ദുബായിലും ഷാർജയിലുമായി മത്സരങ്ങൾ നടക്കും. ഇന്ത്യ ലോകകപ്പ് വേദിയാകാനുള്ള നിർദേശം നേരത്തെ നിരസിച്ചിരുന്നു.
ചാമ്പ്യൻസ് ട്രോഫി: പാകിസ്താനിലേക്ക് ഇന്ത്യൻ ടീം പോകില്ല, ബിസിസിഐ നിലപാട് കടുപ്പിച്ചു
ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിസിഐ ഈ തീരുമാനം എടുത്തതായാണ് വിവരം. ദുബായിലോ ശ്രീലങ്കയിലോ മത്സരങ്ങൾ നടത്തണമെന്ന് ഐസിസിയോട് ...