IBPS Recruitment

Kerala Gramin Bank

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ?

നിവ ലേഖകൻ

കേരള ഗ്രാമീൺ ബാങ്കിൽ വിവിധ തസ്തികകളിലായി 625 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) മുഖേനയാണ് ഈ നിയമനം നടക്കുന്നത്. സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.