പ്രമേഹം നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഭക്ഷണക്രമത്തില്‍ നിയന്ത്രണം പാലിക്കുകയും, കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും കുറയ്ക്കുകയും വേണം. പതിവായി വ്യായാമം ചെയ്യുന്നതും ധാരാളം വെള്ളം കുടിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് സഹായകമാണ്.