Hunger Control

hunger control hormones weight management

വിശപ്പ് നിയന്ത്രിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഹോർമോണുകളുടെ പങ്ക്

Anjana

വിശപ്പ് നിയന്ത്രിക്കുന്നതിൽ ഗ്രെനിൻ, ലെപ്റ്റിൻ എന്നീ ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നു. ചില ആരോഗ്യ പ്രശ്നങ്ങൾ ഈ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കും. വിശപ്പ് നിയന്ത്രിക്കാൻ ചില ഭക്ഷണ ശീലങ്ങൾ മാറ്റേണ്ടതുണ്ട്.