Hulk Hogan

Hulk Hogan death

അമേരിക്കൻ റെസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

നിവ ലേഖകൻ

അമേരിക്കൻ റെസ്ലിങ് താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് ഫ്ലോറിഡയിൽ അന്തരിച്ചു. 71 വയസ്സായിരുന്നു. WWE ഹൾക്ക് ഹോഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു. WWFനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് അദ്ദേഹം.