Hostage

Mumbai children hostage

മുംബൈയിൽ നാടകീയ രംഗങ്ങൾ; മാനസികാസ്വാസ്ഥ്യമുള്ളയാൾ 17 കുട്ടികളെ ബന്ദികളാക്കി, രക്ഷപ്പെടുത്തി

നിവ ലേഖകൻ

മുംബൈയിൽ അഭിനയ ക്ലാസിനെത്തിയ 17 കുട്ടികളെ ഒരാൾ ബന്ദിയാക്കി. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ സ്റ്റുഡിയോയിൽ ബന്ദികളാക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു, കുട്ടികളെ സുരക്ഷിതമായി മോചിപ്പിച്ചു.