HospitalAllegation

Medical Negligence Allegations

കോഴഞ്ചേരിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവം; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

നിവ ലേഖകൻ

പത്തനംതിട്ട കോഴഞ്ചേരിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ബന്ധുക്കൾ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. ആങ്ങമൂഴി സ്വദേശി മായയാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയകൾ നടത്തിയതാണ് ബന്ധുക്കളുടെ ആരോപണത്തിന് കാരണം.