Hospital Administration

BISIL hospital administration courses

കേന്ദ്ര സര്ക്കാരിന്റെ ബിസില് ട്രെയിനിംഗ് ഡിവിഷന് ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന് കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

കേന്ദ്ര സര്ക്കാരിന്റെ ബിസില് ട്രെയിനിംഗ് ഡിവിഷന് മൂന്ന് ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന് കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബറില് ആരംഭിക്കുന്ന ഈ കോഴ്സുകള് ഒരു വര്ഷം ദൈര്ഘ്യമുള്ളതാണ്. മികച്ച കമ്പനികളില് ഇന്റേണ്ഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും.