Horthos Literary Festival

Mammootty name story

എനിക്ക് മമ്മൂട്ടിയെന്ന് പേരിട്ട ആൾ ഇതാ ഇവിടെ; ഹോർത്തൂസ് വേദിയിൽ ശശിധരനെ ചേർത്ത് പിടിച്ച് മമ്മൂട്ടി

നിവ ലേഖകൻ

ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ മമ്മൂട്ടി തനിക്ക് പേര് നൽകിയ ആളെ പരിചയപ്പെടുത്തി. വർഷങ്ങളായി ഒളിപ്പിച്ചുവെച്ച ആളെ ലോകത്തിന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. മുഹമ്മദ് കുട്ടി എന്ന പേര് എങ്ങനെ മമ്മൂട്ടി എന്നായി മാറിയെന്ന കഥയും അദ്ദേഹം വേദിയിൽ പങ്കുവെച്ചു.