Headlines

Bramayugam Letterboxd horror ranking
Cinema

ലെറ്റർബോക്സ് ഡിയുടെ 2024-ലെ മികച്ച ഹൊറർ സിനിമകളുടെ പട്ടികയിൽ മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ രണ്ടാം സ്ഥാനത്ത്

ലെറ്റർബോക്സ് ഡി എന്ന പ്രശസ്ത ഓൺലൈൻ സിനിമ റേറ്റിംഗ് പ്ലാറ്റ്ഫോം 2024-ലെ മികച്ച 10 ഹൊറർ സിനിമകളുടെ പട്ടിക പുറത്തുവിട്ടു. മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ‘ദ സബ്സ്റ്റൻസ്’ ഒന്നാം സ്ഥാനത്തും ‘ചൈമ’ മൂന്നാം സ്ഥാനത്തുമാണ്.