Honey Benjamin

Kollam Mayor threat

കൊല്ലം മേയർ ഹണി ബെഞ്ചമിന് വധഭീഷണി; കത്തിയുമായി വീടിന് സമീപമെത്തിയ ആൾ

നിവ ലേഖകൻ

കൊല്ലം മേയർ ഹണി ബെഞ്ചമിന് വധഭീഷണി. കത്തിയുമായി വീടിന് സമീപമെത്തിയ ഒരാളാണ് ഭീഷണി മുഴക്കിയത്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.