Hombale Films

കാന്താര ചാപ്റ്റർ 1: റിലീസിനു മുൻപേ 35 കോടി രൂപ നേടി
നിവ ലേഖകൻ
കാന്താര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ പ്രീക്വൽ ആയി എത്തുന്ന കാന്താര ചാപ്റ്റർ 1 റിലീസിനു മുൻപേ 35 കോടി രൂപയുടെ വിതരണാവകാശം നേടി. ഋഷഭ് ഷെട്ടി ചിത്രം ഒക്ടോബർ 2-ന് പുറത്തിറങ്ങും. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-റിലീസ് വില്പന ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹൃതിക് റോഷനും ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു; സിനിമാലോകത്ത് പുതിയ ചരിത്രം
നിവ ലേഖകൻ
ഹൃതിക് റോഷനും ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ ഹൃതിക് റോഷൻ നായകനാവുന്നതാണ് പുതിയ വാർത്ത. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നു.

പ്രഭാസിന് 575 കോടിയുടെ കരാർ; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഡീൽ
നിവ ലേഖകൻ
പ്രഭാസ് ഹോംബാലെ ഫിലിംസുമായി 575 കോടി രൂപയുടെ കരാർ ഒപ്പിട്ടതായി റിപ്പോർട്ട്. മൂന്ന് സിനിമകൾക്കായുള്ള ഈ കരാർ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഡീലായേക്കും. ഓരോ ചിത്രത്തിനും 150 കോടിയോളം രൂപയാണ് പ്രഭാസിന്റെ ശമ്പളമെന്നാണ് വിവരം.