Hindu Rituals

ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു
നിവ ലേഖകൻ
ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശാണ് നറുക്കെടുപ്പ് നടത്തിയത്. നവംബർ 15ന് മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുമ്പോഴാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു; ഭക്തജനങ്ങളുടെ തിരക്ക്
നിവ ലേഖകൻ
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ചിങ്ങം ഒന്നിന് പ്രത്യേകതകളുണ്ടെന്നും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മാസമാണെന്നും കരുതപ്പെടുന്നു.