ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ദര്ശന സമയം 18 മണിക്കൂറാക്കി വർധിപ്പിച്ചു. പ്രതിദിനം 80,000 പേര്ക്ക് ദര്ശന സൗകര്യമുണ്ടാകും.
ഇന്ന് മഹാനവമി ആഘോഷിക്കുന്നു. നാളെ വിജയദശമിയും വിദ്യാരംഭവും നടക്കും. കൊല്ലൂര് മൂകാംബിക ക്ഷേത്രത്തില് വിജയദശമി ഇന്നാണ്. തുഞ്ചന്പറമ്പും പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭത്തിനൊരുങ്ങി.
ഇംഗ്ലണ്ടിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 28ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെയാണ് പരിപാടി. ജാതി-മത-ദേശ വ്യത്യാസമില്ലാതെ എല്ലാ ഭക്തർക്കും പങ്കെടുക്കാം.
ഇന്ന് വിനായകചതുര്ത്ഥി ആഘോഷിക്കുന്നു. ഗണപതിയുടെ ജന്മദിനമായി കരുതപ്പെടുന്ന ഈ ദിവസം വിശേഷ പൂജകളും വ്രതങ്ങളും നടത്തപ്പെടുന്നു. ഈ ആഘോഷത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്, ദേശീയ ഐക്യത്തിനും സ്വാതന്ത്ര്യ സമരത്തിനും വേദിയായിരുന്നു.
കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട ...