HIGHCOURT
റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവയ്ക്കണം : വിമർശനവുമായി ഹൈക്കോടതി.
റോഡുകളുടെ ശോചനീയാവസ്ഥയില് പ്രതിക്ഷേധിച്ച് വീണ്ടും വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവയ്ക്കണമെന്നാണ് കോടതിയുടെ പരാമർശം. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള് സമർപ്പിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം ...
കൊച്ചിയിലെ വഴിയോര കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി.
കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊച്ചി കോർപ്പറേഷൻ ...
ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി
ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 അനുപാതം റദ്ദാക്കി കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ...
ഓൺലൈൻ റമ്മി കളിക്കാം ; സര്ക്കാര് നടപ്പിലാക്കിയ വിലക്ക് നീക്കി ഹൈക്കോടതി.
ഓൺലൈൻ റമ്മി നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ വിക്ഞ്ജാപനം റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ട പരിധിയിൽ ഉൾപ്പെട്ടതല്ലെന്നും സർക്കാർ വിക്ഞ്ജാപനം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിരവധി ഗെയിമിംഗ് ...
വേണ്ടവർക്ക് ജോലിക്ക് പോകാം; ഹർത്താലിനെതിരായ ഹർജി തീർപ്പാക്കി
തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി. താത്പര്യമുള്ളവർക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും സർക്കാർ അറിയിച്ചു. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ...
സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമില് മതവിശ്വാസം പാലിക്കാനാവുന്നില്ലെന്ന ഹർജി; ഇടപെടാതെ ഹൈക്കോടതി.
സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമിനൊപ്പം ഇസ്ലാമിക വസ്ത്രധാരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നൽകിയ ഹർജിയിൽ ഇടപെടാതെ ...
പള്ളിത്തർക്കം; ഹൈക്കോടതി നിർദേശം സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തെ സംബന്ധിച്ച കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള ഹൈക്കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ. “ഏതൊരു സർക്കാരിനും നിയമങ്ങൾ നടപ്പാക്കാൻ ബാധ്യതയുണ്ട്. ...
ഹൈക്കോടതിയിലെ എഎസ്ജി നിയമനം; ചർച്ചകൾ സജീവമാക്കി ബിജെപി.
ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ പദവിയിൽ പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ സ്ഥാനമേൽക്കണമെന്ന തീരുമാനത്തിലാണ് ബിജെപി. നിലവിലെ എഎസ്ജിയായ പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കുന്നതിന്റെ ...
ലക്ഷദ്വീപ് ഭരണപരിഷ്കാരങ്ങള്ക്കെതിരായ ഹർജി തള്ളി ഹൈക്കോടതി.
ലക്ഷദ്വീപ് ഭരണപരിഷ്കാരങ്ങള്ക്കെതിരായി ഡയറി ഫാം അടച്ചുപൂട്ടല്, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ...
മദ്യം വാങ്ങാൻ എത്തുന്നവർ കന്നുകാലികൾ അല്ല: ഹൈക്കോടതി.
മദ്യശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്. ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വീഴ്ച വരരുതെന്നും അഥവാ ഉണ്ടായാൽ ...
കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു; രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് ഹൈക്കോടതി.
കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ ...
തൃക്കാക്കര നഗരസഭയ്ക്കു സംരക്ഷണം ഉറപ്പാക്കിയില്ല; സർക്കാരിന് ഹൈക്കോടതി നോട്ടിസ്.
കൊച്ചി∙ തൃക്കാക്കര നഗരസഭയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. നഗരസഭയുടെ സുഗമമായ നടത്തിപ്പിനു പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നു ...