സ്കൂള് ഹെല്ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയില് പ്ലസ് ടു വിദ്യാര്ത്ഥിക്ക് ഉയര്ന്ന രക്തസമ്മര്ദ്ദം കണ്ടെത്തി. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതിലൂടെ കുട്ടിയുടെ ജീവന് രക്ഷിക്കാന് കഴിഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ പ്രവര്ത്തകരെ അഭിനന്ദിച്ചു.