Hepatitis C

Hepatitis C

ഹെപ്പറ്റൈറ്റിസ് സി: 20 വർഷം ഒളിച്ചിരിക്കുന്ന രോഗം

നിവ ലേഖകൻ

ശരീര സ്രവങ്ങള് വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് സി 20 വര്ഷം വരെ രോഗലക്ഷണങ്ങള് കാണിക്കില്ല. പനി, ത്വക്ക് ചൊറിച്ചില്, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്. രോഗം ഗുരുതരമാകുന്നതിന് മുമ്പ് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.