Hemkund Sahib

Hemkund Sahib Ropeway

ഹേമകുണ്ഡ് സാഹിബിലേക്ക് റോപ്‌വേ; കേന്ദ്രം പദ്ധതിക്ക് അംഗീകാരം നൽകി

Anjana

ഗോവിന്ദ് ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബ് വരെ റോപ്‌വേ. 2,730.13 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാകും. പ്രതിദിനം 11,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള റോപ്‌വേ.