Helpline

Kerala Police Chiri project

കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്

നിവ ലേഖകൻ

കേരള പൊലീസ് 'ചിരി' എന്ന പുതിയ പദ്ധതി ആരംഭിച്ചു. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. 9497900200 എന്ന നമ്പറിലേക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിളിച്ച് സഹായം തേടാം.