Helicopter Services

Kerala Heli Tourism Policy

കേരളത്തിൽ ഹെലി ടൂറിസം യാഥാർത്ഥ്യമാകുന്നു; മന്ത്രിസഭ നയത്തിന് അംഗീകാരം നൽകി

Anjana

കേരള മന്ത്രിസഭ ഹെലി ടൂറിസം നയത്തിന് അംഗീകാരം നൽകി. സംസ്ഥാനത്തുടനീളം ഹെലികോപ്റ്റർ സർവീസ് നെറ്റ്‌വർക്ക് സ്ഥാപിക്കാനുള്ള പദ്ധതി. ആദ്യഘട്ടത്തിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെ സേവനം ആരംഭിക്കും.