heavyrain

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ 3 ഷട്ടറുകൾ കൂടി തുറന്നു.
മുല്ലപ്പെരിയാർ ഡാമിൻറെ 3 ഷട്ടറുകൾ കൂടി തുറന്നു.1, 5 ,6 എന്നീ ഷട്ടറുകൾ 40 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. ഇതുവഴി 1,299 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാൻ ...

നാശംവിതച്ച് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.
ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പീരുമേട് താലൂക്കിൽ മാത്രം തകർന്നത് 773 വീടുകൾ. 13 കോടി 82 ലക്ഷം രൂപയുടെ നാശനഷ്ടം ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ.
പേപ്പാറ വനമേഖലയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ. പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകരുകയും15 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. വന മേഖലയിൽ നിന്നും ...

മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടൽ ; വൻ അപകടം ഒഴിവായി.
പാലക്കാട് വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആളപായം ഒന്നും ...

കുട്ടനാട്ടിൽ 18 കോടി രൂപയുടെ കൃഷിനാശം.
മഴയെ തുടർന്ന് കുട്ടനാട്ടിൽ വൻ കൃഷിനാശം.കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട്. രണ്ടാം കൃഷി പൂർണമായും നശിച്ചതായാണ് വിവരം.ചെറുതനയിൽ 400 ഏക്കറോളം വരുന്ന ...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ശനിയാഴ്ച വരെ അവധി.
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിക്കിയ തീയതി ...

മഴ ;ആലപ്പുഴയിൽ വീടിൻറെ ഒരു ഭാഗം തകർന്നു വീണു.
ആലപ്പുഴ മന്നാറിൽ വീട് തകർന്നു.ചെറിയനാട് പഞ്ചായത്തിലെ പാറശ്ശേരി കിഴക്കേതിൽ പരേതനായ ജലാലുദ്ദീന്റെ വീടിൻറെ ഒരു ഭാഗമാണ് തകർന്നത്. ഓടുമേഞ്ഞ വീടിൻറെ അടുക്കളയും മുറിയും ആണ് മഴയിൽ തകർന്നത്.അപകടം ...

മഴക്കെടുതി ; മഹാത്മാഗാന്ധി സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവച്ചു.
കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. കനത്ത മഴയെ തുടർന്ന് എ പി ...

ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല ; കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു.
കനത്തമഴ മൂലം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുകയാണ്. ഇന്നലെ വൈകിട്ടോടെ കക്കി, ഷോളയാർ അണക്കെട്ടുകൾ തുറന്നിരുന്നു.ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ ഇന്ന് തുറന്നു. ...

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത ; അഞ്ച് നദികള്ക്ക് ഓറഞ്ച് അലേര്ട്ട്.
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.എന്നാല് ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ...

ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...