heavyrain

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.ഇതേ തുടർന്ന് ഇന്ന് 10 ജില്ലകളിൽ യെല്ലോ ...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള പ്രതിസന്ധി മൂലം 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളിലും 196 ...

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്.
സംസ്ഥാനത്ത് ഇന്ന് മുതല് വ്യാഴാഴ്ച്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില് ഇടിമിന്നലോട് കൂടിയ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില് ശക്തമായ ന്യൂനമര്ദം സ്ഥിതിചെയ്യുന്നതിനാലാണ് ...

ആന്ധ്രയിലെ പ്രളയത്തിൽ 17 മരണം ; 100 പേരെ കാണാനില്ല.
കനത്ത മഴയെ തുടർന്ന് ആന്ധ്രാപ്രദേശിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയതായാണ് റിപ്പോർട്ട്.വെള്ളപ്പൊക്കത്തിൽ കാണാതായവർ ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുമുള്ള തീർഥാടകരാണ്. ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ എവിടെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. തമിഴ്നാടിന് ...

ആന്ധ്രയിലെ മഹാപ്രളയത്തിൽ മൂന്ന് മരണം ; 30 പേരെ കാണാനില്ല.
കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിലുണ്ടായ പ്രളയത്തിൽ മൂന്ന് മരണം.30 പേരെ കാണാനില്ല. കനത്ത മഴയിൽ ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ഗ്രാമങ്ങൾ ...

വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ അഞ്ചു സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ...

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ...

നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം ; 9 പേരെ രക്ഷപെടുത്തി.
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം.സംഭവത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയ 9 പേരെയും രക്ഷപെടുത്തിയതായാണ് വിവരം. പെരുവയൽ പരിയങ്ങാട് അരുണിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്നത്. ഫയർഫോഴ്സും പോലീസും ...

മഴക്കെടുതി ; കന്യാകുമാരി – തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി.
തിരുവനന്തപുരത്ത് കനത്ത മഴയിൽ വൻ നാശനഷ്ടം.തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും ...

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ് ; ആറ് ജില്ലകളില് ഓറഞ്ച് അലര്ട്ട്.
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് കിഴക്കന് കാറ്റിന്റെ സ്വാധീനം ശക്തിപ്രാപിക്കുന്നതിനെ തുടര്ന്ന് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.മലയോര മേഖലകളില് ഇന്ന് കനത്ത മഴയ്ക്കു ...