Heart Attack

അബുദാബിയില് മലയാളി പോലീസ് ഉദ്യോഗസ്ഥന് നിര്യാതനായി
കോഴിക്കോട് സ്വദേശി ഇരീലോട്ട് മൊയ്തു ഹാജി (65) അബുദാബിയില് നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ദീര്ഘകാലമായി അബുദാബി പോലീസ് വകുപ്പില് സേവനമനുഷ്ഠിച്ചിരുന്നു.

കുവൈത്തിൽ നിന്നുള്ള യാത്രയ്ക്കിടെ പ്രവാസി മരിച്ചു
റാന്നി സ്വദേശിയായ ചാക്കോ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി മരിച്ചു
കൊണ്ടോട്ടി സ്വദേശിയായ അബ്ദുറഹ്മാന് (54) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചൊവ്വാഴ്ച രാവിലെ വാഹനമോടിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതത്താൽ മരിച്ചു
മലപ്പുറം പെരുമണ്ണ സ്വദേശിയായ മുഖ്താർ എന്ന മുത്തുമോൻ (36) ഖത്തറിൽ മരണമടഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാങ്ങാട്ട് ലത്തീഫ് ഹാജിയുടെ മകനായ മുത്തുമോൻ, ചെട്ടിയാംകിണർ നാകുന്നത്ത് ...

മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ കരിയിൽ തോമസ് മാത്യു (23) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു തോമസ്. ...

കോയമ്പത്തൂരിൽ സ്കൂൾ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; 20 കുട്ടികളെ രക്ഷിച്ച ശേഷം മരണം
കോയമ്പത്തൂരിൽ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചു. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ (49) ആണ് മരിച്ചത്. 20 കുട്ടികളെ ...