health

നിപ്പ ആരോഗ്യമന്ത്രി ജാഗ്രത ഹെൽത്ത്

സമ്പർക്ക പട്ടിക കൂടാൻ സാധ്യത; നടപടികളുമായി ആരോഗ്യവകുപ്പ്.

Anjana

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടിയേക്കുമെന്നും രോഗ ഉറവിടം കണ്ടെത്താനായി പരിശോധനകൾ നടത്തുമെന്നും ...

നിപ കേരളത്തിനു നിർദേശവുമായി കേന്ദ്രം.

നിപയെ തടുക്കാൻ കേരളത്തിനു നിർദേശവുമായി കേന്ദ്രം.

Anjana

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിന് നാലിന നിർദേശം നൽകി കേന്ദ്രം. നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ ഉടൻതന്നെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിര്‍ദേശത്തില്‍ ...

എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ആരോഗ്യമന്ത്രി

സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും: ആരോഗ്യമന്ത്രി.

Anjana

സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജമാണെന്നും കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ...

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം.

Anjana

ഇന്ന് രാവിലെ 10 മണിയോടെ കേരള ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്‌ ഡിപ്പാർട്ട്മെന്റിനു മുന്നിൽ മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികൾ സൂചനാ സമരം നടത്തി. DHS ന് കീഴിലുള്ള ...

ക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം; നടപടിയെന്ന് ആരോഗ്യമന്ത്രി.

Anjana

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി. ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന പേരിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള വ്യാജസന്ദേശമാണ് പ്രചരിച്ചത്. ഗംഗദത്തൻ എന്ന ആരോഗ്യ വകുപ്പ് ...

എൻക്യുഎഎസ് കേരളം സർക്കാർ ആശുപത്രികൾ

എൻ.ക്യു.എ.എസ് അംഗീകാരം സംസ്ഥാനത്തെ 3 സർക്കാർ ആശുപത്രികൾക്ക് കൂടി.

Anjana

ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ ആകെ 124 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് സംസ്ഥാനത്ത് ...

കേരളത്തിൽ ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ ഇന്ന് 22,064 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,63,098 സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  (ടിപിആർ) 13.53 ആണ്. ...

കോവിഡ് മരണം ടിപിആർ രോഗബാധ

കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ ഇന്ന് 22,056 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,96,902 സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  (ടിപിആർ) 11.2 ആണ്. ...

കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ ഇന്ന് 18,531 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,55,568  സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നത്തെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ)11.91 ...

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം ...

സ്വകാര്യ ആശുപത്രികൾ റിയൽഎസ്റ്റേറ്റ് സുപ്രീംകോടതി

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു

Anjana

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു എന്നും ജനങ്ങളുടെ ജീവന് ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രിക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി. കോവിഡ് രോഗികൾക്ക് ചികിത്സ ...

വാക്സിൻ ഡെൽറ്റാവകഭേദം ഫലപ്രദം ഐസിഎംആർ

രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആർ

Anjana

രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ഐസിഎംആർ പഠന റിപ്പോർട്ട്. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവനായ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആറിന്റെ ...