സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കേഴ്സിന്റെ സമരം തുടരുന്നതിനിടെ 1500 ഹെൽത്ത് വോളണ്ടിയർമാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടുതൽ പേർക്ക് പരിശീലനം നൽകും. പരിശീലനത്തിനായി 11.70 ലക്ഷം രൂപ അനുവദിച്ചു.