സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്ആർസി) നടത്തുന്ന കമ്മ്യൂണിറ്റി കോളേജിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് (DHIM) പ്രോഗ്രാം ആരംഭിക്കുന്നു. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കും.