Headlines

Dame Maggie Smith death
Cinema

ഹാരി പോട്ടർ സിനിമകളിലെ പ്രൊഫസർ മക്ഗാനാഗൾ, ഡെയിം മാഗ്ഗി സ്മിത്ത് അന്തരിച്ചു

ഹാരി പോട്ടർ സിനിമകളിലെ പ്രശസ്ത കഥാപാത്രമായ പ്രൊഫസർ മിനർവ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം മാഗ്ഗി സ്മിത്ത് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടി. രണ്ട് തവണ ഓസ്കാർ ജേതാവായ മാഗി സ്മിത്ത് 60-ൽ അധികം സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

Maggie Smith death
National

രണ്ട് തവണ ഓസ്കർ നേടിയ പ്രശസ്ത നടി മാ​ഗി സ്മിത്ത് അന്തരിച്ചു

പ്രശസ്ത നടിയും രണ്ട് തവണ ഓസ്കർ നേടിയ മാ​ഗി സ്മിത്ത് (89) അന്തരിച്ചു. ഹാരി പോട്ടർ സീരിസിലൂടെയാണ് മാഗി സ്മിത്ത് ലോക ശ്രദ്ധ നേടിയത്. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടി.