Harivarasanam Radio

ശബരിമല ഹരിവരാസനം റേഡിയോ: ക്രമക്കേടിന് കൂടുതൽ തെളിവുകൾ; അഴിമതി ആരോപണവുമായി ടെൻഡർ പങ്കാളി
നിവ ലേഖകൻ
ശബരിമലയിലെ ഹരിവരാസനം റേഡിയോ ടെൻഡറിൽ ക്രമക്കേടുകൾ ഉണ്ടായതായി പുതിയ ആരോപണം. കെ. ചന്ദ്രസേനൻ കുറഞ്ഞ തുക നിർദ്ദേശിച്ചിട്ടും ടെൻഡർ നിരസിച്ചതായി പറയുന്നു. ബാലകൃഷ്ണൻ പെരിയയ്ക്ക് വഴിവിട്ട് കരാർ നൽകാൻ ശ്രമിച്ചതായി ആക്ഷേപം.

ശബരിമല ഹരിവരാസനം റേഡിയോ: കരാർ നൽകാൻ വഴിവിട്ട നീക്കം; പ്രതിഷേധത്തെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു
നിവ ലേഖകൻ
ശബരിമലയിൽ ഹരിവരാസനം റേഡിയോ നടത്തിപ്പ് മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്ക്ക് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന് ആരോപണം. സി.ഐ.ടി.യു പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.