Hardik Pandya

കുറഞ്ഞ ഓവർ നിരക്ക്; ഹാർദിക് പാണ്ഡ്യക്കും ശ്രേയസ് അയ്യർക്കും പിഴ
ഐ.പി.എൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് പാലിക്കാത്തതിന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പിഴ ചുമത്തി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് 30 ലക്ഷം രൂപയാണ് പിഴയായി വിധിച്ചിരിക്കുന്നത്. അതേസമയം, പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

രോഹിത് ശർമ്മയുടെ വെടിക്കെട്ട്; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോർ
ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്കോർ നേടി. രോഹിത് ശർമ്മയുടെ 81 റൺസും ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറുകളിലെ പ്രകടനവുമാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് മുംബൈ നേടിയത്.

ഹർദിക് പാണ്ഡ്യയും നതാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നു; നാലു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും നടി നതാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നതായി സ്ഥിരീകരിച്ചു. നാലു വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയുന്നത്. പരസ്പര സമ്മതത്തോടെയുള്ള ഒരു ഇൻസ്റ്റഗ്രാം ...

ഐസിസി ടി20 ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്
ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് ഹാർദിക് പാണ്ഡ്യയെ ഐസിസി ഒന്നാം നമ്പർ ടി20 ഓൾറൗണ്ടറായി ...