Hard Drive Stolen

Kannappa movie stolen hard drive

വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’ സിനിമയുടെ വിഎഫ്എക്സ് ഹാർഡ് ഡ്രൈവ് മോഷണം പോയി; അന്വേഷണം പുരോഗമിക്കുന്നു

നിവ ലേഖകൻ

വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' സിനിമയുടെ വിഎഫ്എക്സ് അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയതായി റിപ്പോർട്ട്. മുംബൈയിൽ നിന്ന് കൊറിയർ വഴി അയച്ച ഹാർഡ് ഡ്രൈവാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിജയ് കുമാർ പരാതി നൽകി, അന്വേഷണം നടക്കുന്നു.