Hansraj College

Shah Rukh Khan marklist

പഠനത്തിലും കേമൻ; ഷാരൂഖ് ഖാന്റെ മാർക്ക് ലിസ്റ്റ് വൈറൽ

നിവ ലേഖകൻ

ഷാരൂഖ് ഖാൻ പഠനത്തിലും മിടുക്കനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മാർക്ക് ലിസ്റ്റ് സൂചിപ്പിക്കുന്നു. ഡൽഹിയിലെ ഹൻസ്രാജ് കോളേജിൽ നിന്നുള്ള മാർക്ക് ലിസ്റ്റാണ് വൈറലായിരിക്കുന്നത്. മാസ്സ് കമ്മ്യൂണിക്കേഷനിൽ അഡ്മിഷൻ നേടിയെങ്കിലും സിനിമയിലേക്കുള്ള രംഗപ്രവേശത്തെ തുടർന്ന് പഠനം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.