HandAmputation

hand amputation controversy

കൈ മുറിച്ചുമാറ്റിയ സംഭവം; ആശുപത്രി അധികൃതരുടെ വാദങ്ങൾ തള്ളി കുട്ടിയുടെ അമ്മ

നിവ ലേഖകൻ

പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദങ്ങളെ തള്ളി ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ പ്രസീത. ആശുപത്രി അധികൃതർ നൽകിയ വിശദീകരണങ്ങൾ തെറ്റാണെന്നും, തങ്ങൾ നേരിൽ കണ്ട കാര്യങ്ങളിൽ ഉറച്ചു നിൽക്കുമെന്നും അവർ വ്യക്തമാക്കി. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും പ്രസീത ട്വന്റിഫോറിനോട് പറഞ്ഞു.