Hanan Shah

Kasaragod music concert

കാസർഗോഡ് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്

നിവ ലേഖകൻ

കാസർഗോഡ് ഫ്ളീ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ തിക്കും തിരക്കുമുണ്ടായി. ടിക്കറ്റുള്ളവർക്കുപോലും പരിപാടി സ്ഥലത്തേക്ക് കയറാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. ജനങ്ങൾ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് ലാത്തി വീശി.