Hale movie

Hale movie

ഹാല് സിനിമയുടെ ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നിവ ലേഖകൻ

ഹാല് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സെൻസർ ബോർഡ് സംഘപരിവാർ താൽപര്യങ്ങൾക്ക് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചതിനെതിരെയാണ് അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചത്. സിനിമയുടെ റിലീസ് മൂന്ന് തവണ മാറ്റിവെച്ചതുമൂലം വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന് ഹർജിയിൽ പറയുന്നു.