Gymnastics

National Games Kerala

38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ തിളക്കം

Anjana

38-ാമത് ദേശീയ ഗെയിംസിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു. ജിംനാസ്റ്റിക്സിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. ഇതുവരെ 46 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം.