പഞ്ചാബിലെ ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗി വെടിയേറ്റു മരിച്ചു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.