Gujarat Giants

WPL Final

മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ

Anjana

ഗുജറാത്ത് ജയന്റ്സിനെ 47 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിലേക്ക്. ഹെയ്‌ലി മാത്യൂസും നാറ്റ് സ്കിവർ ബ്രണ്ടും അർധ സെഞ്ചുറി നേടി. ഡൽഹി ക്യാപിറ്റിൽസിനെതിരെ ശനിയാഴ്ചയാണ് ഫൈനൽ.

WPL

മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ

Anjana

ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ. 47 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസുമായാണ് ഫൈനൽ പോരാട്ടം.