Govind Vasantha

Govind Vasantha viral video

സംഗീതസംവിധായകന് ഗോവിന്ദ് വസന്തയുടെ മകനുമൊത്തുള്ള വീഡിയോ വൈറലാകുന്നു

നിവ ലേഖകൻ

സംഗീതസംവിധായകന് ഗോവിന്ദ് വസന്തയുടെ മകനെ നെഞ്ചോട് ചേര്ത്തുപിടിച്ച് പാട്ട് പാടിയുറക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുന്നു. ഗോവിന്ദിന്റെ പങ്കാളി രഞ്ജിനി അച്യുതനാണ് ദൃശ്യങ്ങള് ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 12 വര്ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് യാഴന് എന്ന കുഞ്ഞ് എത്തിയത്.