Governor Invitation

Kerala Onam celebrations

ഓണം വാരാഘോഷത്തിന് ക്ഷണിച്ച് മന്ത്രിമാർ; ഗവർണർക്കെതിരെ ഭാരതാംബ വിവാദം നിലനിൽക്കെ സന്ദർശനം

നിവ ലേഖകൻ

ഓണം വാരാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസുമാണ് രാജ്ഭവൻ സന്ദർശിച്ചത്. സെപ്റ്റംബർ 3 മുതൽ 9 വരെയാണ് സംസ്ഥാനതല ഓണാഘോഷ പരിപാടികൾ നടക്കുന്നത്.

Onam celebrations

ഓണാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ

നിവ ലേഖകൻ

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളിലേക്ക് ഗവർണറെ ക്ഷണിക്കുന്നതിനായി മന്ത്രിമാർ ഇന്ന് രാജ്ഭവനിലെത്തും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് ഗവർണറെ ക്ഷണിക്കാൻ പോകുന്നത്. സെപ്റ്റംബർ 3 മുതൽ 9 വരെയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സർക്കാർ സംഘടിപ്പിക്കുന്നത്.