സർക്കാർ-ഗവർണർ തർക്കത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയവും ചർച്ചയാകും. മൂന്ന് പ്രധാന പാർട്ടികളും കടുത്ത മത്സരത്തിനൊരുങ്ങുന്നു.