Governor Arif Mohammad Khan

Kerala University

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുക്കും

നിവ ലേഖകൻ

കേരള സർവകലാശാല സെനറ്റിന്റെ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്ക് സർവകലാശാല ആസ്ഥാനത്താണ് യോഗം. ചാൻസലർ കൂടിയായ ഗവർണർ ആദ്യമായാണ് സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്.