Government Policy

കേന്ദ്രസർക്കാരിന് മാത്രമേ മന്ത്രാലയങ്ങളുടെ വാർത്തകൾ പരിശോധിക്കാനാകൂ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
കേന്ദ്രസർക്കാരിന് മാത്രമേ മന്ത്രാലയങ്ങൾ സംബന്ധിച്ച വാർത്തകൾ വ്യാജമാണോയെന്ന് നിർണയിക്കാൻ കഴിയൂവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പ്രസ്താവിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം രൂപീകരിക്കുന്നതിനുള്ള ...

സാമ്പത്തിക പ്രതിസന്ധി: കിഫ്ബിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കിഫ്ബിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പുതിയ വായ്പകളെടുക്കുന്നതിന് ധനകാര്യ വകുപ്പിന്റെ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമ്പോൾ കിഫ്ബിയുടെ വായ്പ ...

സംസ്ഥാന വരുമാനം വർധിപ്പിക്കാൻ പുതിയ നടപടികൾ; മന്ത്രിസഭാ യോഗം നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു
സംസ്ഥാനത്തെ വരുമാന വർധനവിനായി സർക്കാർ പുതിയ നടപടികൾ ആവിഷ്കരിക്കുന്നു. മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രകാരം, വകുപ്പ് മേധാവികളോട് നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടും. ഫീസുകൾ പരിഷ്കരിക്കുകയും നികുതി ...

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്നും തുടരും; ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധം
റേഷൻ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ എട്ടുമണിക്ക് ആരംഭിച്ച സമരം ഇന്ന് വൈകീട്ട് ...

കേരള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ച് കേരള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാൻ തീരുമാനിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ഫാമിലി ഹെൽത്ത് സെന്ററുകൾ, അർബൻ ...