Google Play Store

Microsoft Xbox Android Google Play Store

മൈക്രോസോഫ്റ്റ് എക്സ്ബോക്സ് ഗെയിം ആൻഡ്രോയിഡിൽ; ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും

Anjana

മൈക്രോസോഫ്റ്റ് എക്സ്ബോക്സ് ഗെയിം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടുത്ത മാസം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ എക്സ്ബോക്സ് ഗെയിം ലഭിക്കും. എന്നാൽ ഗെയിമുകൾ കളിക്കാൻ എക്‌സ്ബോക്‌സിന്റെ ക്ലൗഡ് ആവശ്യമായി വരും.