Google Pixel 10

Google Pixel 10 series

നെറ്റ്വർക്കില്ലാതെ ഇനി വാട്സ്ആപ്പ് വിളിക്കാം; ഗൂഗിൾ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 28 മുതൽ

നിവ ലേഖകൻ

ഗൂഗിൾ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 28 മുതൽ വിപണിയിൽ ലഭ്യമാകും. ഈ സീരീസിന്റെ പ്രധാന പ്രത്യേകത നെറ്റ്വർക്കോ വൈഫൈയോ ഇല്ലാതെ വാട്ട്സ്ആപ്പ് കോളുകൾ വിളിക്കാം എന്നതാണ്. സാറ്റലൈറ്റ് വഴി വാട്ട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ പിന്തുണയ്ക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്.