Gold Price

സംസ്ഥാനത്ത് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു; ഒരു പവന് 73,040 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഉയർന്നിട്ടുണ്ടെങ്കിലും, പെരുന്നാളിന്റെ പശ്ചാത്തലത്തിൽ സ്വർണ വിപണികൾ സജീവമാണ്. ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യൻ സ്വർണവിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

കേരളത്തില് സ്വര്ണവില ഉയര്ന്നു; ഒരു പവന് 71600 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് നേരിയ വര്ധനവുണ്ടായി. രാജ്യാന്തര വിപണിയിലെ വില വര്ധനവാണ് ഇതിന് കാരണം. ഒരു പവന് സ്വര്ണത്തിന് 71600 രൂപയായി വില ഉയര്ന്നു.

സ്വർണ്ണവിലയിൽ നേരിയ വർധനവ്; ഒരു പവൻ സ്വർണ്ണത്തിന് 71,360 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് നേരിയ വര്ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് വര്ധിച്ചത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 8920 രൂപയായി ഉയര്ന്നു, ഒരു പവന് സ്വര്ണത്തിന് 71,360 രൂപയുമാണ് ഇന്നത്തെ വില.

കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8935 രൂപയും, ഒരു പവന് 71480 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഗ്രാമിന് 110 രൂപയായി തുടരുന്നു.

സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. പവന് 360 രൂപ വർധിച്ച് 71,960 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 8995 രൂപയായിട്ടുണ്ട്.

കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; ഒരു പവൻ 71,920 രൂപയായി
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 71,920 രൂപയായി.

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒരു പവന് 71,040 രൂപയായി
സംസ്ഥാനത്ത് സ്വര്ണ്ണവിലയില് ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് സ്വര്ണ്ണത്തിന് 1320 രൂപ കുറഞ്ഞു. ഇപ്പോഴത്തെ വില ഒരു പവന് 71,040 രൂപയാണ്.

സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 1640 രൂപ കുറഞ്ഞു
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ഗണ്യമായ ഇടിവ്. പവന് 1640 രൂപ കുറഞ്ഞ് 70,200 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയായി.

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 520 രൂപ കുറഞ്ഞു
കേരളത്തിൽ സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയായി.

സ്വർണ്ണവിലയിൽ നേരിയ ഇടിവ്: ഒരു പവന് 72,016 രൂപ
കേരളത്തിൽ ഇന്നത്തെ സ്വർണ്ണവിലയിൽ നേരിയ കുറവ്. ഒരു ഗ്രാം സ്വർണ്ണത്തിന് മൂന്ന് രൂപ കുറഞ്ഞ് 9002 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് 24 രൂപ കുറഞ്ഞ് 72,016 രൂപയാണ് ഇന്നത്തെ വില.

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 74,320 രൂപ
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 74,320 രൂപയായി. ആഗോള വിപണിയിലെ താരിഫ് തർക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം.

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 72120 രൂപ
കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 760 രൂപ വർധിച്ച് 72120 രൂപയായി. ഗ്രാമിന് 95 രൂപ വർധിച്ച് 9015 രൂപ.