Gold Price
കേരളത്തിൽ സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു; ഒരു പവന് 58,960 രൂപ
കേരളത്തിൽ സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 58,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്നത്തെ വില.
സ്വർണവിലയിൽ നേരിയ ആശ്വാസം; ഒരു പവന് 560 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 59,080 രൂപയായി. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും അമേരിക്കൻ തെരഞ്ഞെടുപ്പ് അനിശ്ചിതത്വവും കാരണം വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഉത്സവ-വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് തിരിച്ചടി
സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഒരു പവന് 59,640 രൂപയായി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് വർധനവ്. ഉത്സവ-വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് ഇത് കനത്ത തിരിച്ചടിയാകും.
സ്വർണവില കുതിച്ചുയർന്നു; ഒരു പവന് 59,520 രൂപ
സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 520 രൂപ വർധിച്ച് 59,520 രൂപയായി. ദീപാവലിയോട് അടുത്ത് വില റെക്കോർഡ് തകർക്കുന്നത് വിവാഹ വിപണിയെ ആശങ്കയിലാക്കുന്നു.
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഗണ്യമായ ഇടിവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ കുറഞ്ഞ് 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്, നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 7315 രൂപയാണ്.
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്; പവന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവുണ്ടായി. പവന് 440 രൂപ കുറഞ്ഞ് 58,280 രൂപയിലെത്തി. വെള്ളിയുടെ വിലയിലും കുറവുണ്ടായി.
സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ; പവന് 58,400 രൂപ
സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. നിലവിൽ സ്വർണം പവന് 58,400 രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 13,120 രൂപയുടെ വർധനയാണ് ഉണ്ടായത്.