gold

സ്വർണവില കുതിക്കുന്നു; പവന് ₹66,480
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന് പവന് ₹66,480 രൂപയായി. ഗ്രാമിന് ₹8310 രൂപയാണ് ഇപ്പോഴത്തെ വില. ഈ മാസം മാത്രം പവന് ₹2,960 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സ്വർണവില കുതിക്കുന്നു; പവന് 66,320 രൂപ
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന് പവന് 66,320 രൂപയായി. ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 8290 രൂപയായി. ആഗോള വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യവുമാണ് വില വർദ്ധനവിന് കാരണം.

സ്വർണവില കുതിച്ചുയർന്ന് പുതിയ റെക്കോർഡിൽ
സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന് 66000 രൂപയും ഒരു ഗ്രാം സ്വർണത്തിന് 8250 രൂപയുമാണ് ഇപ്പോഴത്തെ വില. ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാനിൽ 80,000 കോടി രൂപയുടെ സ്വർണ്ണ നിക്ഷേപം കണ്ടെത്തി
പാകിസ്ഥാനിലെ അറ്റോക്ക് ജില്ലയിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. 80,000 കോടി രൂപ വിലമതിക്കുന്ന ഈ നിക്ഷേപം സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. സിന്ധു നദീതടത്തിലാണ് സ്വർണം കണ്ടെത്തിയത്.

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 64,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 8,050 രൂപയാണ് ഇന്നത്തെ വില.

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.ഇന്നത്തെ സ്വർണ വില ഒരു ഗ്രാമിന് 4495 രൂപയും പവന് 35960 രൂപയുമാണ്. സ്വർണ്ണവില ...

സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്
ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില ഇടിഞ്ഞു.ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില ഇന്നലെ 4495 രൂപയായിരുന്നു.എന്നാൽ ഇന്ന് 4485 രൂപയായി ഇടിഞ്ഞു. 10 ...

കോഴിക്കോട് പാളയം സ്വർണ കവർച്ചാ കേസ് ; ഒരാൾകൂടി പിടിയിൽ.
കോഴിക്കോട് പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാളെ കൂടി കസബ പോലിസ് അറസ്റ്റ് ചെയ്തു. പയ്യാനക്കൽ സ്വദേശി ചാമുണ്ടിവളപ്പിൽ ജംഷീർ (37)ആണ് അറസ്റ്റിലായത്. കേസിലെ മറ്റു നാലു പ്രതികളെ ...

കരിപ്പൂരിൽ വൻ സ്വർണവേട്ട ; 98 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണവേട്ടയിൽ 1990 ഗ്രാം സർണ്ണം പിടികൂടി. മലപ്പുറം സ്വദേശിയായ യുവാവിൽ നിന്നുമാണ് ഇത്രയധികം സ്വർണ്ണം പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശി മങ്കരത്തൊടി ...

സ്വർണ വില ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്
സ്വർണവില കുത്തനെ കുറഞ്ഞു.ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവാണ് ഉണ്ടായത്. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയായി.ഇന്നലെ 22 ...