Goa

Goa electric buses

ഗോവയിൽ ഡീസൽ ബസുകൾക്ക് പകരം പൂർണമായും ഇലക്ട്രിക് ബസുകൾ

നിവ ലേഖകൻ

ഗോവ സർക്കാർ പൊതുഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. എല്ലാ ഡീസൽ ബസുകളും ഒഴിവാക്കി പൂർണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറാനാണ് തീരുമാനം. 700 കോടി രൂപ നിക്ഷേപിച്ച് 500 ഇലക്ട്രിക് ബസുകൾ എത്തിക്കാനാണ് പദ്ധതി.

CAA citizenship Goa

ഗോവയില് സിഎഎ പ്രകാരം ആദ്യമായി പൗരത്വം: പാകിസ്താനി ക്രിസ്ത്യന് ഇന്ത്യന് പൗരത്വം

നിവ ലേഖകൻ

ഗോവയില് താമസിക്കുന്ന പാകിസ്താനി ക്രിസ്ത്യന് പൗരനായ ജോസഫ് ഫ്രാന്സിസ് പെരേരയ്ക്ക് പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം ആദ്യമായി ഇന്ത്യന് പൗരത്വം ലഭിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരിട്ട് പൗരത്വ സര്ട്ടിഫിക്കറ്റ് കൈമാറി. 1960-ല് പാകിസ്ഥാനിലേക്ക് കുടിയേറിയ പെരേര, 2013-ല് വിരമിച്ച ശേഷം ഗോവയില് താമസമാക്കിയിരുന്നു.

കൊങ്കൺ പാത വീണ്ടും ഗതാഗത യോഗ്യമായി; ട്രെയിൻ സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കും

നിവ ലേഖകൻ

കൊങ്കൺ പാത വീണ്ടും ഗതാഗത യോഗ്യമായി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് പാതയിൽ വെള്ളക്കെട്ടും ചളി അടിയുകയും ചെയ്ത് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്. എന്നാൽ രാത്രി 8:30 ...