Goa Film Festival

Nivin Pauly Pharma web series

ഗോവ ചലച്ചിത്രമേളയില്‍ തിളങ്ങി നിവിന്‍ പോളിയുടെ ‘ഫാര്‍മ’; ഡിസ്നി ഹോട്ട്സ്റ്റാറില്‍ ഉടന്‍ സ്ട്രീമിംഗ്

Anjana

നിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസായ 'ഫാര്‍മ' 55-ാമത് ഗോവ ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി. ഡിസ്നി ഹോട്ട്സ്റ്റാറിനു വേണ്ടി നിര്‍മ്മിച്ച ഈ സീരീസ് കഥയിലെ നവീനതയും സാങ്കേതിക മികവും കൊണ്ട് പ്രശംസ നേടി. പി.ആര്‍. അരുണ്‍ സംവിധാനം ചെയ്ത 'ഫാര്‍മ' ഉടന്‍ തന്നെ സ്ട്രീമിംഗ് ആരംഭിക്കും.